HOME SHOPE WELLNESS CENTRE
നമ്മുടെ ഉൽപ്പന്നങ്ങൾ നമ്മുടെ സമീപപ്രദേശങ്ങളിൽ എത്തിക്കുവാൻ ഏറ്റവും എളുപ്പവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗമാണ് ഹോം ഷോപ്പി
സ്വന്തം വീട്ടിൽ ഒരു ഹോം ഷോപ്പി ആരംഭിക്കുവാൻ
സ്വന്തം നാട്ടിൽ അല്ലെങ്കിൽ ടീം ഉള്ള അങ്ങാടിയിൽ / ഗല്ലിയിൽ നമ്മുടെ സാന്നിധ്യം അറിയിക്കാൻ / ഉറപ്പിക്കാൻ
ആ ഏരിയ യിൽ / പ്രദേശത്തു മറ്റാരെങ്കിലും ഈ ബിസിനസ് വിപുലീകരിക്കാൻ തുടങ്ങുന്നതിനു മുൻബെ നിങ്ങളുടെ ഹോം ഷോപ്പി അല്ലെങ്കിൽ വെൽനെസ്സ് സെന്റർ ആരംഭിക്കുക
കാരണം വരുന്ന ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ നമ്മുടെ ബിസിനസ് അതിശക്തമായി നമ്മുടെ നാട്ടിൽ പടർന്നു പന്തലിക്കുവാൻ പോകുകയാണ് . അതിൻ്റെ പൂർണ്ണമായ ഗുണം നേടിയെടുക്കാൻ ശ്രദ്ധിക്കുക
നിങ്ങളുടെ നാട്ടിൽ ആയുഷ് ഉൽപ്പന്നങ്ങൾ എവിടെ കിട്ടും എന്ന ചോദ്യത്തിന്റെ ഉത്തരം എന്തായിരിക്കുന്നതാണ് നിങ്ങള്ക്ക് നല്ലതു എന്ന് ചിന്തിക്കുക... ,
ഒട്ടും സമയം കളയാതെ ഇപ്പോൾ കയ്യിലുള്ള അവസരം നഷ്ടപ്പെടുത്താതെ പ്രവർത്തിക്കൂ ...
സ്വന്തമായി ഒരു ഹോം ഷോപ്പി അല്ലെങ്കിൽ ആയുഷ് വെൽനെസ്സ് സെന്റർ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന സെറ്റ് അപ്പ് കൾ പഠിക്കുക /ഒന്ന് മനസ്സിലാക്കുക
1) WELLNESS CENTRE 1
2) HOME SHOPPE 1
3) HOME SHOPPE 2
4) HOME SHOPPE 3
5) HOME SHOPPE 4
6) HOME SHOPPE 5

Very good infermetion
ReplyDeleteFor more details https://api.whatsapp.com/send?phone=918281689932
ReplyDelete