Posts

Showing posts from October, 2019

HOME SHOPE WELLNESS CENTRE

Image
നമ്മുടെ  ഉൽപ്പന്നങ്ങൾ നമ്മുടെ സമീപപ്രദേശങ്ങളിൽ എത്തിക്കുവാൻ ഏറ്റവും എളുപ്പവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗമാണ് ഹോം ഷോപ്പി  സ്വന്തം വീട്ടിൽ ഒരു ഹോം ഷോപ്പി ആരംഭിക്കുവാൻ  സ്വന്തം  നാട്ടിൽ അല്ലെങ്കിൽ ടീം ഉള്ള അങ്ങാടിയിൽ / ഗല്ലിയിൽ നമ്മുടെ സാന്നിധ്യം അറിയിക്കാൻ / ഉറപ്പിക്കാൻ  ആ  ഏരിയ യിൽ / പ്രദേശത്തു മറ്റാരെങ്കിലും ഈ ബിസിനസ് വിപുലീകരിക്കാൻ തുടങ്ങുന്നതിനു മുൻബെ  നിങ്ങളുടെ ഹോം ഷോപ്പി അല്ലെങ്കിൽ വെൽനെസ്സ് സെന്റർ ആരംഭിക്കുക  കാരണം വരുന്ന ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ നമ്മുടെ ബിസിനസ് അതിശക്തമായി നമ്മുടെ നാട്ടിൽ പടർന്നു പന്തലിക്കുവാൻ പോകുകയാണ് . അതിൻ്റെ  പൂർണ്ണമായ ഗുണം നേടിയെടുക്കാൻ  ശ്രദ്ധിക്കുക  നിങ്ങളുടെ നാട്ടിൽ ആയുഷ് ഉൽപ്പന്നങ്ങൾ എവിടെ കിട്ടും എന്ന ചോദ്യത്തിന്റെ ഉത്തരം എന്തായിരിക്കുന്നതാണ് നിങ്ങള്ക്ക് നല്ലതു എന്ന് ചിന്തിക്കുക... ,  ഒട്ടും സമയം കളയാതെ ഇപ്പോൾ കയ്യിലുള്ള അവസരം നഷ്ടപ്പെടുത്താതെ പ്രവർത്തിക്കൂ ... സ്വന്തമായി ഒരു ഹോം ഷോപ്പി അല്ലെങ്കിൽ ആയുഷ് വെൽനെസ്സ് സെന്റർ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന സെറ്റ് അപ...